കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഡ്രൈവര്‍ നിയമനം; വിശദമായി അറിയാം


കീഴരിയൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമസേന വാഹനത്തിലേക്കായി ഡ്രൈവറെ നിയമിക്കുന്നു ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ഡിസംബർ 30-ന് രാവിലെ 11 മണിമുതൽ ഒരു മണിവരെ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.

യോഗ്യത: ഏഴാംക്ലാസ് വിജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നിർബന്ധമാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

Description: Appointment of Driver in Keezhriyur Gram Panchayat