ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള പരിശീലനത്തിന് അപേക്ഷിക്കാം


കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള പരിശീലനത്തിന് അപേക്ഷിക്കാം.

എസ്എപി കംപ്യൂട്ടറൈസഡ് അക്കൗണ്ടിങ്ങ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്നീഷ്യന്‍ എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8891370026.

Summary: apply for training in various courses at the jilla Panchayat Skill Development Center.