പയ്യോളി നഗരസഭയിലെ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


Advertisement

പയ്യോളി: മേലടി ഐസിഡിഎസ് പ്രൊജക്ടിലെ പയ്യോളി നഗരസഭയിലെ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് പയ്യോളി നഗരസഭയിലെ 35 ാം നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Advertisement

അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ/ ഐസിഡിഎസ് മേലടി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷകള്‍ മേലടി ശിശുവികസനപദ്ധതി ഓഫീസില്‍ ഏപ്രില്‍ മൂന്നിന് വൈകീട്ട് അഞ്ച് വരെ നല്‍കാം.

Summary: Applications invited for the post of Anganwadi cum Crush Helper in Payyoli Municipality. 

Advertisement
Advertisement