കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ അറിയാം


കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ ബി എസ് കെ നഴ്സ്, ഡെവലപ്മെന്റ്‌റ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടന്റ്‌റ്, ഫാര്‍മസിസ്റ്റ് എന്റോമോളജിസ്റ്റ് ഡാറ്റ മാനേജര്‍) (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണം. ഫോണ്‍: 0495-2374990.

Summary: Applications are invited for various posts under National Health Mission, Kozhikode.