വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജ് ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് പാര്‍ട്ണര്‍ഷിപ്പ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്സിലേക്ക് 2024-25 അധ്യയനവര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9744115221.

Description: Applications are invited for Professional Diploma in Interior Designing Course at Polytechnic College.