തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ അന്വേഷിക്കുകയാണോ? ; നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: കെല്‍ട്രോണ്‍ നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്‍ യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചൈയിന്‍ മാനേജ്‌മെന്റ് എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗ് വിത്ത് ഇ – ഗാഡ്‌ജെറ്റ് എന്ന ഡിപ്ലോമ കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 8136802304.