ആന്തട്ട ശ്രീരാമകൃഷ്ണാശ്രമത്തിനടുത്ത് മിട്ടിക്കുളങ്ങര രാജൻ അന്തരിച്ചു
കൊയിലാണ്ടി: ആന്തട്ട ശ്രീരാമകൃഷ്ണാശ്രമത്തിനടുത്ത് മിട്ടിക്കുളങ്ങര രാജൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. പരേതരായ ചോയിയുടെയും മാധവിയുടെയും മകനാണ്.
ഭാര്യ: ബിന്ദു.
സഹോദരങ്ങൾ: ശാന്ത, ശശി, സത്യൻ, അശോകൻ.
സഞ്ചയനം ബുധനാഴ്ച നടക്കും.