അണേല വലിയ മുറ്റത്ത് കല്യാണി അന്തരിച്ചു


അണേല: അണേല വലിയ മുറ്റത്ത് കല്യാണി അന്തരിച്ചു. എൺപത്തിയഞ്ചു വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചാത്തുവാണ് ഭർത്താവ്.

മക്കൾ: ഉഷ, ഷൈമ. മരുമക്കൾ: രവി (വിയ്യൂർ), സുരേഷ് (ഇരിങ്ങത്ത്). സഹോദരങ്ങൾ: പരേതനായ ചാത്തുക്കുട്ടി, കുഞ്ഞിക്കേളപ്പൻ, മാധവി, പരേതയായ സരോജിനി, നാരായണി.