ചേമഞ്ചേരി വെങ്ങളം വികാസ് നഗര്‍ പടിഞ്ഞാറെ പുല്ലഞ്ചേരി അറക്കല്‍ പെണ്ണുക്കുട്ടി അന്തരിച്ചു


ചേമഞ്ചേരി: വെങ്ങളം വികാസ് നഗര്‍ പടിഞ്ഞാറെ പുല്ലഞ്ചേരി അറക്കല്‍ പെണ്ണുക്കുട്ടി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെറിയേക്കന്‍. മക്കള്‍: ദേവദാസന്‍, ലോഹിതാക്ഷന്‍, യമുന. മരുമക്കള്‍: അജിത, പ്രജിത. സംസ്‌കാരം: ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.