വടകര സ്റ്റാൻഡിൽ ബസ് ഇടിച്ച് മധ്യവയസ്കന് ഗുരുതര പരിക്ക്; ആളെ തിരിച്ചറിഞ്ഞില്ല


വടകര: പുതിയ ബസ്റ്റാന്റിൽ വച്ച് ബസ് ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടം നടന്നത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വടകര കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ നിന്നും ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.