ചെരണ്ടത്തൂരിൽ ഇരുപത്തിരണ്ടുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ


മണിയൂർ: ചെരണ്ടത്തൂരിൽ ഇരുപത്തിരണ്ടുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘ഗോകുല’ത്തിൽ ഗോകുൽ ദാസ് ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അച്ഛൻ: രാമദാസൻ, അമ്മ: പ്രഭിത, സഹോദരി: ഗോപിക.