പുറക്കാട് സ്വദേശിയുടെ ഫോണ്‍ നന്തിയിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായി


Advertisement

നന്തിബസാര്‍: പുറക്കാട് സ്വദേശിയുടെ ഫോണ്‍ ബൈക്കില്‍ നന്തിയിലേക്ക് പോകവേ നഷ്ടപ്പെട്ടു. പുറക്കാട് നിന്നും ദാമോദര്‍മുക്ക് വഴി നന്തിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കവെയാണ് ഫോണ്‍ നഷ്ടപ്പെട്ടത്. കറുത്ത നിറത്തിലുള്ള സാംസങ് എസ് 23 മോഡല്‍ ഫോണാണ് നഷ്ടമായത്. ഇന്ന് വൈകുന്നേരമാണ് സംഭവം.

Advertisement

കണ്ടുകിട്ടുന്നവര്‍ 8075509207
7510928693 നമ്പറുകളില്‍ അറിയിക്കുക.

Advertisement
Advertisement