പുറക്കാട് സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടു


കൊയിലാണ്ടി: പുറക്കാട് സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. വെര്‍ടെക്‌സ് എന്ന ബസിലാണ് കോഴിക്കോട്ടേക്ക് യാത്ര ചെയ്തത്.

പേഴ്‌സില്‍ പണവും ലൈസന്‍സും ബഹ്‌റൈന്‍ ഐഡി കാര്‍ഡുമുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8547974684, 7909212273 എന്ന നമ്പറില്‍ ബന്ധപ്പെടുക.