കാണാതായ കീഴരിയൂര്‍ സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെ കണ്ടെത്തി



കൊയിലാണ്ടി: കാണാതായ കീഴരിയൂര്‍ സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെ കണ്ടെത്തി. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുട്ടിയെ കണ്ടെത്തിയെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Description: A missing fifteen-year-old native of Keezhriyur has been found.