കൊല്ലം പാറപ്പള്ളി സ്വദേശിനിയുടെ പണമടങ്ങിയ കവര്‍ കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയില്‍ നഷ്ടപ്പെട്ടു


കൊല്ലം: കൊല്ലം പാറപ്പള്ളി സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടു. കൊല്ലത്തുനിന്നും കൊയിലാണ്ടി കേരള ബാങ്ക് വരെ ഓട്ടോയില്‍ സഞ്ചരിച്ചിരുന്നു. ഒരു കവറില്‍ സൂക്ഷിച്ചനിലയിലായിരുന്നു പണം.

പണം ലഭിച്ചവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ +91 80867 36250 ഈ നമ്പറിലോ ബന്ധപ്പെടുക.