കരളിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശിയായ മത്സ്യത്തൊഴിലാളി സുമനസുകളുടെ സഹായം തേടുന്നു; സി.കെ.നിസാറിനെ സഹായിക്കാം
കൊല്ലം: കരളിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊയിലാണ്ടി കൊല്ലം സ്വദേശി സി.കെ.നിസാര്‍ സുമനസുകളുടെ സഹായം തേടുന്നു. മത്സ്യത്തൊഴിലാളിയായ നിസാറിനെയും കുടുംബത്തിനെയും സംബന്ധിച്ച് ഭാരിച്ച ചികിത്സാച്ചെലവ് താങ്ങാനാവാത്ത സ്ഥിതിയാണ്.
കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ് നിസാറിപ്പോള്‍. നിസാറിനെയും കുടുംബത്തെയും സഹായിക്കാം.
അക്കൗണ്ട് വിവരങ്ങള്‍: