കൊയിലാണ്ടി കോതകുളങ്ങര ആയിഷ അന്തരിച്ചു


കൊയിലാണ്ടി: കോതകുളങ്ങര ആയിഷ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞാലി. മക്കള്‍: നൗഷാദ് (ഖത്തര്‍), സിറാജ് (ഖത്തര്‍), ഷംസീര്‍ (ഖത്തര്‍). മരുമക്കള്‍: നജ്മ മുചുകുന്ന്, ഹസീന നൊച്ചാട്, റിഷാന മുത്താമ്പി. സഹോദരങ്ങള്‍: യൂസുഫ് മൂലാട്, ബഷീര്‍ മൂലാട്.