പുളിയഞ്ചേരി വടക്കേ കല്യേത്ത് സുധീഷ് അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി വടക്കേ കല്യേത്ത് സുധീഷ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഗോപാലന്റെയും പരേതയായ കല്യാണിയുടെയും മകനാണ്.

എലൈറ്റ് ഫുഡില്‍ പ്രൊഡക്ഷന്‍ മാനേജരായിരുന്നു സുധീഷ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

അമൃതയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സഹോദരന്‍ സുജീഷ്.