ചേലിയയില്‍ മീന്‍പിടുത്തതിനിടയില്‍ തെങ്ങ് വീണ് തോണി തകര്‍ന്നു


Advertisement

കൊയിലാണ്ടി: ചേലിയയില്‍ മീന്‍പിടുത്തതിനിടില്‍ തെങ്ങ് കടപുഴകി വീണ് തോണി തകര്‍ന്നു. മൂന്ന് തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Advertisement

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മത്സ്യത്തൊഴിലാളി ചേലിയ മലയില്‍ ശിവദാസന്റെ തോണിയാണ് തകര്‍ന്നത്. ഉള്ളൂര്‍പ്പുഴയില്‍ നിന്ന് മീന്‍ പിടിച്ച ശേഷം തോണി കരയിലേക്ക് അടുപ്പിക്കുമ്പോഴാണ് പുഴയോരത്തെ തെങ്ങ് മറിഞ്ഞു വീണത്.

Advertisement
Advertisement