യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; ഡിസംബര്‍ 5 മുതല്‍ പേരാമ്പ്രയില്‍ ഗതാഗത നിയന്ത്രണം


പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 5 മുതല്‍ 8വരെ പേരാമ്പ്രയില്‍ ഗതാഗത നിയന്ത്രണം.

കുറ്റ്യാടി മുതല്‍ കോഴിക്കോട്, കോഴിക്കോട് മുതല്‍ കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോവുന്ന ലൈന്‍ ബസുകള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ ബൈപാസ് വഴി പോവേണ്ടതാണ്.

വടകരയില്‍ നിന്നും ചാനിയം കടവ് വഴി വരുന്ന മുഴുവന്‍ വാഹനങ്ങളും മൊട്ടന്തറ ചേനായി റോഡ് വഴി തിരിഞ്ഞ് പോവേണ്ടതാണ്.