വിദ്യാര്‍ത്ഥിനിയുടെ മരണം: പന്തലായനി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് നാളെ അവധി


പന്തലായനി: പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് നാളെ (13-11-2023)
അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അജ്മല ഫര്‍ഹാന അന്തരിച്ചതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാപ്പാട് തൂവ്വപ്പാറ വടക്കേ എരൂല്‍ അഷ്‌റഫിന്റെയും സാബിറയുടെയും മകളാണ്.