എസ്.എസ്.കെ കോഴിക്കോടിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ബി.ആർ.സിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു


കൊയിലാണ്ടി: എസ്.എസ്.കെ കോഴിക്കോടിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ബി.ആർ.സിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂസഫ് നടുവണ്ണൂർ, നിജില പറവക്കോടി, ദൃശ്യ, കെ.ഉണ്ണികൃഷ്ണൻ, രവി (കോതമംഗലം സ്കൂൾ പ്രധാനാധ്യാപകൻ ), ഇന്ദിര.കെ എന്നിവർ സംസാരിച്ചു.