കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നാളെ (21/9/2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

നടേലകണ്ടി, ഈസ്റ്റ് റോഡ്, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, സിവില്‍, അരയങ്കാവ്, പോലീസ് സ്റ്റേഷന്‍, കന്നൂര്‍ ടൗണ്‍, ചിറ്റാരി, കണയംകോട്, എളാട്ടേരി, കുറുവങ്ങാട്, അണേല, കാവുംവട്ടം, മൂഴിക്കമീത്തല്‍ ആഴാവില്‍, മാവിന്‍ചുവട്, കോമത്കര, മണമല്‍, കൊണ്ടംവള്ളി, മുനിസിപ്പല്‍ ഏരിയ, ബപ്പങ്ങാട്, ദര്‍ശ്ശന, ഹോമിയോ, അറുവയല്‍ പെരുവടൂര്‍, അമ്പ്രമോളി, ഗേള്‍സ് സ്‌കൂള്‍, പന്തലായനി നടേരി, ചാലോറ തുടങ്ങി നന്തി, ചിങ്ങപുരം, കൊയിലാണ്ടി ഫീഡറുകളിലും വൈദ്യുതി മുടങ്ങും.


നാളെ രാവിലെ 9 മണിമുതല്‍ വൈകിട്ട് 4 മണി വരെയാണ് വൈദ്യുത തടസം നേരിടുക.