സി.പി.എം കാവുംവട്ടം ബ്രാഞ്ച് സെക്രട്ടറി മമ്മിളി അച്യുതന്‍ അന്തരിച്ചു


കൊയിലാണ്ടി: സി.പി.എം കാവുംവട്ടം ബ്രാഞ്ച് സെക്രട്ടറി മമ്മിളി അച്യുതന്‍ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: ശോഭ. മക്കള്‍: നിഥിന്‍, നിഷിന.