168 മണിക്കൂര്‍ അഖണ്ഡനാമജപത്തിന് വിയ്യൂര്‍ വിഷ്ണുക്ഷേത്രത്തില്‍ തുടക്കമായി



കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ സപ്തദിന അഖണ്ഡനാമജപ യജ്ഞം ആരംഭിച്ചു. തുടര്‍ച്ചയായി 168 മണിക്കൂര്‍ നടക്കുന്ന നാമജപയജ്ഞത്തിന് ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.