കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (02/03/2022 ബുധനാഴ്ച)
ജനറൽ – ഉണ്ട്
മെഡിസിൻ – ഉണ്ട്
ഇ എൻ ടി – ഉണ്ട്
സർജറി – ഉണ്ട്
ദന്തരോഗം – ഉണ്ട്
ശിശു രോഗം – ഉണ്ട്
ചർമ്മരോഗം – ഉണ്ട്
സ്ത്രീരോഗം – ഉണ്ട്
നേത്രരോഗം – ഇല്ല
അസ്ഥിരോഗം – ഇല്ല
ചെസ്റ്റ് – ഇല്ല
സി.ടി – ഉണ്ട്
യു.എസ്.ജി – ചൊവ്വ, വ്യാഴം, ശനി
നവീകരിച്ച ‘ലക്ഷ്യ’ സ്റ്റാൻഡേർഡ് പ്രസവവാർഡ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കയാണ്.
പള്‍സ് പോളിയോ ആയതിനാല്‍ മാര്‍ച്ച് ഒന്നു വരെ കൊവിഡ് വാക്സിനേഷന് ഉണ്ടായിരിക്കില്ല
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം.
അന്വേഷണങ്ങൾക്ക്: 0496-2630142, 2960142