കൊയിലാണ്ടി ആര്‍ട്‌സ് കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്; വിശദാംശങ്ങള്‍ അറിയാം


ഉള്ള്യേരി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പുതുതായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കെ.എ.എസ് കോളേജ് ഉള്ളിയേരിയില്‍ (ആര്‍ട്‌സ് കോളേജ് ബില്‍ഡിംഗ് എം.എം സ്ട്രീറ്റ് കൊയിലാണ്ടി) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കോഴ്‌സുകള്‍ BBA Finance, B.Com Finance, BA Malayalam, BA English. അപേക്ഷാര്‍ത്ഥികള്‍ ആഗസ്റ്റ് 16 ബുധനാഴ്ച നാലുമണിക്ക് മുമ്പായി കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:16/08/23. ഫോണ്‍ നമ്പര്‍:8075031668, 9846056638. (advt)