എല്ലാ സര്‍ജറികള്‍ക്കും പ്രത്യേക പാക്കേജുകള്‍, സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം; നന്തി സഹാനിയില്‍ സര്‍ജറി ക്യാമ്പ് മെയ് എട്ട് മുതല്‍


നന്തി ബസാര്‍: സഹാനിയില്‍ സര്‍ജറി ക്യാമ്പ് മെയ് എട്ടിന് ആരംഭിക്കുന്നു. എല്ലാ സര്‍ജറികള്‍ക്കും പ്രത്യേക പാക്കേജുകള്‍, മലബാര്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടറുമാരുടെ സേവനം എന്നിവയാണ് ഈ ക്യാമ്പിന്റെ പ്രത്യേകത. സ്റ്റാര്‍ ഹെല്‍ത്ത്, മെഡി അസ്സിസ്റ്റ്, മെഡിസെപ് എന്നീ ഇന്‍ഷുറന്‍സുകളുടെ ക്യാഷ്ലെസ്സ് ചികിത്സ സൗകര്യം സഹാനിയില്‍ ലഭ്യമാണ്.

പങ്കെടുക്കുന്ന വിഭാഗങ്ങള്‍:

ഓര്‍ത്തോപീഡിക്‌സ്: മുട്ടുമാറ്റിവെക്കല്‍, എല്ലാ വിധ അസ്ഥിരോഗ ശസ്ത്രക്രിയകളും
സ്ത്രീരോഗം: ഗര്‍ഭാശയ മുഴനീക്കം ചെയ്യല്‍, പ്രസവം നിര്‍ത്തല്‍, കീ ഹോള്‍ സര്‍ജറികള്‍,
ജനറല്‍ സര്‍ജറി: ഹെര്‍ണിയ, വെരികോസ് വെയ്ന്‍, അപ്പെന്‍ഡിസ്, ഫിസ്റ്റുല, എല്ലാവിധ ഉദര ശസ്ത്രക്രിയകള്‍
യൂറോളജി: കിഡ്‌നി സ്റ്റോണ്‍, ലേസര്‍ ചികിത്സ, സിസ്റ്റോസ്‌കോപ്പി, എല്ലാ വിധ മൂത്രാശയ ശസ്ത്രക്രിയകള്‍
ഇ ന്‍ ടി: ADENOID സര്‍ജറികള്‍, തൈറോയ്ഡ്, മൂക്കില്‍ദശ വളര്‍ച്ച തുടങ്ങി, ചെവി, മൂക്കു, തൊണ്ടയില്‍ വരുന്ന എല്ലാ വിധ രോഗങ്ങള്‍ക്കുമുള്ള ശസ്ത്രക്രിയ.
പ്ലാസ്റ്റിക് സര്‍ജറി: പൊള്ളലുകള്‍, പാടുകള്‍, കൈക്കുള്ള ശസ്ത്രക്രിയകള്‍

പ്രസവത്തിനു 10000 മാത്രം വരുന്ന പ്രത്യേക പാക്കേജുകള്‍ സഹാനിയില്‍ ലഭ്യമാണ്.

ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയേണ്ടതാണ്. ബുക്കിംഗ് നമ്പര്‍: 8139871025.