മുന്‍ വോളിബോള്‍ താരം അത്തോളി മുള്ളോളി കുഞ്ഞികുട്ടി അന്തരിച്ചു


അത്തോളി: റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനായ മുള്ളോളി കുഞ്ഞികുട്ടി എന്ന കെ.കെ.കുട്ടി അന്തരിച്ചു. മലബാര്‍ ക്രിസ്റ്റിയന്‍ കോളേജിലെയും സതേണ്‍ റെയില്‍വേയിലേയും മുന്‍കാല വോളിബോള്‍ ക്യാപ്റ്റനായിരുന്നു.

മക്കള്‍: രമേഷ് മുള്ളോളി (റിട്ട. രജിസ്റ്ററേഷന്‍), സുജിത്ത് (ചീഫ് മാനേജര്‍ കെ.എസ്.എഫ്.ഇ, തിരുവനന്തപുരം) ദീപിക (ഈറോഡ്), രാജേഷ് മുള്ളോളി (സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കേരളാപോലീസ്), മരുമക്കള്‍: റീത്തഭായ് (റിട്ട. കൊയിലാണ്ടി സബ്‌കോടതി), ദീപ(ഡെപ്യുട്ടി സെക്രട്ടറി, സെക്രട്ടറിയേറ്റ് തിരുവനന്തപുരം), വേലായുധന്‍ (എഞ്ചിനിയര്‍ റെയില്‍വെ ഈറോഡ്), റീന(റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് കോഴിക്കോട് കലക്ട്രേറ്റ്).