എടവരാട് നഞ്ഞാളൂര്‍ താമസിക്കും തൊടുവയില്‍ നാരായണക്കുറുപ്പ് അന്തരിച്ചു
പേരാമ്പ്ര: എടവരാട് നഞ്ഞാളൂര്‍ താമസിക്കും തൊടുവയില്‍ നാരായണക്കുറുപ്പ് അന്തരിച്ചു. 70 വയസ്സായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി എടവരാട് യൂണിറ്റ് സെക്രട്ടറിയായും കോണ്‍ഗ്രസ്സ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: മീനാക്ഷി കുഴിച്ചാലില്‍
മക്കള്‍: ശ്രീജ, ചിഞ്ചു
മരുമക്കള്‍: ഗിരീഷ് മുതുവണ്ണാച്ച, ഷിജു മുചുകുന്ന്
സഹോദരങ്ങള്‍: അമ്മാളു അമ്മ മീത്തലെ പീടികയില്‍, കല്ല്യാണി അമ്മ നഞ്ഞാളൂര്‍