കൊയിലാണ്ടി: പുളിയഞ്ചേരി പെരുംകുനി മറിയം അന്തരിച്ചു. 80 വയസ്സായിരുന്നു. പരേതനായ പരീക്കുട്ടിയാണ് ഭർത്താവ്.
മക്കൾ: മമ്മദ്, ബഷീർ, നബീസ, സുബൈദ, സീനത്ത്.
മരുമക്കൾ: ഹസ്സൻ, അബൂബക്കർ, പരേതനായ മുനീർ, നബീസ, റഹ്മത്ത്.
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.