കൊയിലാണ്ടി യൂണിയൻ ബാങ്ക് പരിസരത്ത് വെച്ച് ഗൾഫിലെ ഡ്രൈവിംഗ് ലൈസൻസും മറ്റു രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: യൂണിയൻ ബാങ്ക് പരിസരത്ത് വെച്ച് ഗൾഫിലെ ഡ്രൈവിംഗ് ലൈസൻസ്, സിവിൽ ഐ ഡി, എ ടി എം കാർഡ് എന്നിവ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. വടകര പരവന്തല സ്വദേശി സുജേഷിന്റെ പേഴ്സ് ആണ് നഷ്ടമായത്.

ഈ മാസം 15 ന് തിരിച്ചു ഗൾഫിലേക്ക് പോവാൻ ഉള്ള ഒരുക്കങ്ങൾക്കായി യൂണിയൻ ബാങ്കിലും സ്കൈ ടൂർസ് ആൻഡ് ട്രാവൽസിലും ആണ് സുജേഷ് പോയത്. ഇതിനിടയിൽവെച്ച് പേഴ്സ് നഷ്ടമായതെന്നാണ് കരുതുന്നത്.


എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9847539097, 9037342682 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.