കോതമംഗലം ജി.എൽ.പി സ്കൂളിൽ അധ്യാപക ഒഴിവ്


കൊയിലാണ്ടി: കോതമംഗലം ജി.എൽ.പി സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവ്.

ജൂലായ് 14 വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് ഇന്റർവ്യൂ. താല്പര്യമുള്ളവർ കൃത്യ സമയത്ത് ഒർജിനൽ സർട്ടിഫിക്കേറ്റുകളുമായി സ്കൂളിൽ എത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 04962631089.