പൊയിൽക്കാവിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഏഴു പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം


കൊയിലാണ്ടി: പൊയിൽക്കാവിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം. ഏഴു പേർക്ക് പരിക്ക്. ഒരു കുട്ടിയുൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരം. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു മണിക്ക് ശേഷമാണു അപകടം.

എല്ലാവരെയും കൊയിലാണ്ടി താലൂക്ക് ആശപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായി പപരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

updating