കൊല്ലം ഷാർജയിൽ മുസ്ല്യാരകത്ത് ആമിന അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം ഷാർജയിൽ മുസ്ല്യാരകത്ത് ആമിന അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. വലിയ വീട്ടിൽ അബ്ദുറഹ്മാൻ കുട്ടിയാണ് ഭർത്താവ്.
മക്കൾ: ഷിഫാന (മസ്കൻ), ജാബിർ (ഷാർജ), ഷമീം ഷാർജ (മഅ് വ കൊല്ലം), ഹബീബ് റഹ്മാൻ സ്വലാഹി (മവദ്ദ – നെല്ല്യാടി). മരുമക്കൾ: ഹംസ മസ്കൻ കൊയിലാണ്ടി, ജസ്ന വി.കെ പാലച്ചുവട്, റുക്സാന മാത്തോട്ടം, നസിയത്ത്. സഹോദരങ്ങൾ: മുസ്ല്യാരകത്ത് കദീശക്കുട്ടി, ഹവ്വോമ, മുസ്ല്യാരകത്ത് അബ്ദുറഹ്മാൻ കുട്ടി, മുഹമ്മദ്, മൊയ്തീൻ കുട്ടി, അബ്ദുൾ ഖാദർ, സാറ.