അരങ്ങാടത്ത് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വെച്ച് കാണാതായതായി പരാതി
കൊയിലാണ്ടി: അരങ്ങാടത്ത് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് കൊയിലാണ്ടിയില്‍ വെച്ച് കാണാതായതായി പരാതി. ഇന്നലെ രാത്രി 7-7.30 ഇടയിലാണ് ഫൈസലിന്റെ തവിട് നിറത്തിലുള്ള പേഴ്‌സ് നഷ്ടമായത്.
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂടെ സഞ്ചരിച്ചിരുന്നു. ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് അയ്യായിരം രൂപ ഉള്‍പ്പെടെയുള്ള പേഴ്‌സാണ് നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 7559960251.