കോഴിക്കോട് ഗവ. ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട് : ഗവ. ഐടിഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി ഒരു വര്‍ഷ കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
എസ്എസ് എല്‍സി, പ്ലസ്സ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 28.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281723705.
Summary: Applications invited for Diploma in Fire and Safety course at Kozhikode Govt. ITI.