തിക്കോടിയിലേയ്ക്കുള്ള യാത്രയ്ക്കിടെ സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങളിയ പേഴ്‌സ് നഷ്ടപ്പെ ട്ടതായി പരാതി
കൊയിലാണ്ടി: തിക്കോടിയിലേയ്ക്കുള്ള യാത്രയ്ക്കിടെ സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങളിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. സില്‍ക്ക് ബസാര്‍ സ്വദേശി ഡാനിഷിന്റെ പേഴ്‌സാണ് നഷ്ടമായത്.
3000 രൂപ, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് എന്നിവ അടങ്ങുന്ന പേഴ്‌സാണ് നഷ്ടമായത്. രാവിലെ 7-8 മണിക്കുള്ളിലാണ് പേഴ്‌സ് നഷ്ടമായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9544883472.