കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കാവശ്യമായ ഓക്സിജന്‍ സിലിണ്ടര്‍, ഡെന്റല്‍ എക്സ്-റേ ഫിലിം തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു


കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലേക്കാവശ്യമായ 75 ബി ടൈപ്പ്, 20 ഡി ടൈപ്പ് ഓക്സിജന്‍ സിലിണ്ടറുകളും നൈട്രസ് ഓക്സൈഡ് സിലിണ്ടറുകളും ഒഴിയുന്ന മുറയ്ക്ക് ഒരു വര്‍ഷത്തേക്ക് നിറക്കുന്നതിനായുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 18 രാവിലെ 11.30. അന്ന് ഉച്ച 12.30 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496-2960241.


കൂടാതെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കാവശ്യമായ ഡെന്റല്‍ എക്സ്-റേ ഫിലിം ഒരു വര്‍ഷ കാലയളവിലേക്ക് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 18 രാവിലെ 11.30. അന്ന് ഉച്ച 12 ന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496-2960241.

Summary: tender-invited-for-supply-of-equipment-such-as-oxygen-cylinders-and-dental-x-ray-film-to-koyilandy-taluk-hospital.