കായലാട് നെല്ലിയോടി കണ്ടിമീത്തല്‍ സി.ആര്‍.വിജയന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കായലാട് നെല്ലിയോടി കണ്ടി മീത്തല്‍ സി.ആര്‍.വിജയന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: സുജ (കീഴന അഗന്‍വാടി ടീച്ചര്‍ കായലാട്) മക്കള്‍: നയന (ജി.യു.പി.എസ് കായണ്ണ), നവനീത്. മരുമകന്‍: സുദേവന്‍ (പേരാമ്പ്ര, കേരള പോലീസ്). സഹോദരി: മാധവി (കല്പത്തൂര്‍).

[ad1]
[ad2]