ഒന്നിച്ചൊരു നേരം; വ്യാപാര സൗഹൃദ മീറ്റ് സംഘ ടിപ്പിച്ച് ഓള് കേരള ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷന് കൊയിലാണ്ടി യൂണിറ്റ്
കൊയിലാണ്ടി: വ്യാപാര സൗഹൃദ മീറ്റ് സംഘടിപ്പിച്ച് ഓള് കേരള ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷന് കൊയിലാണ്ടി യൂണിറ്റ്.
തക്കാര റെസിഡന്‍സ് ഹാളില്‍ സംഘടിപ്പിച്ച വ്യപാര സൗഹൃദമീറ്റ് എകെഡിഎ ജില്ലാ പ്രസിഡന്റ് ഹരീഷ് ജയരാജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി അമല്‍ അശോക്, യൂണിറ്റ് പ്രസിഡന്റ് പ്രകാശന് എന്‍.എം, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എം രാജീവന്, സഹീര്‍ ഗാലക്സി, ഫാറൂഖ്, ചന്ദ്രന് ഐശ്വര്യ, ലാലു സി.കെ, ബാബു പി.പി, രോഹിത് എന്നിവര്‍ പ്രസംഗിച്ചു.
Summary: All Kerala Distributors Association Koilandi Unit organized trade friendly meet