പന്തലായനി ബിആര്‍സിക്ക് കീഴില്‍ സ്പീച്ച് തെറാപിസ്റ്റ് നിയമനം; വിശദമായി അറിയാം
കൊയിലാണ്ടി: പന്തലായനി ബിആര്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലേക്ക് സ്പീച്ച് തെറാപിസ്റ്റ് നിയമനത്തിനായുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12.2.2025ന് രാവിലെ 10.30ന് ബിആര്‍സി പന്തലായനിയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഹാജരാകേണ്ടതാണ്.
Description: Appointment of Speech Therapist under Pantalayani BRC