കൊല്ലം സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാനില്ല; കണ്ടെത്തി നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉടമ


കൊയിലാണ്ടി: കൊല്ലം സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായതായി പരാതി. കൊല്ലം നരിമുക്ക് സ്വദേശി ഷാനിദിന്റെ പേര്‍ഷ്യന്‍ വെള്ളയും ബ്രൗണ്‍ കളര്‍ ചേര്‍ന്ന പൂച്ചയെ ആണ് കാണാതായിരിക്കുന്നത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. തങ്ങളുടെ പൂച്ചയെ സുരക്ഷിതമായി കണ്ടെത്തി നല്‍കുന്നവര്‍ക്ക് ഉടമ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 7510287963.