കായക്കൊടി പഞ്ചായത്തില്‍ ക്ലര്‍ക്ക് നിയമനം; അഭിമുഖം 29ന്


കായക്കൊടി: കായക്കൊടി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. 29ന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും.

Description: Clerk appointment in Kayakodi Panchayat; Interview on 29