ചക്കിട്ടപ്പാറയില്‍ തോണിക്കടവ്- കോടിക്കുളംകുന്ന് റോഡ് നാടിന് സമര്‍പ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ്


ചക്കിട്ടപ്പാറ: തോണിക്കടവ് -കോടിക്കുളംകുന്ന് റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അധ്യക്ഷയായി.

[ad2]
ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ.ശശി, ശ്രീജിത്ത് അയല്‍ക്കൂട്ടം ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിച്ചു. റിജു രാഘവന്‍ സ്വാഗതവും പി.എന്‍.സാബു നന്ദി പറഞ്ഞു.

[ad1]