കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത്, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ(18.01.2025) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോര്‍ത്ത്, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ(18.01.2025) വൈദ്യുതി മുടങ്ങും.
കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍
രാവിലെ 8.30 മുതല്‍ വൈകീട്ട് 5 മണി വരെ പറമ്പില്‍ അമ്പലം, ക്രിസ്ത്യന്‍ പള്ളി, അരങ്ങാടത് നോര്‍ത്ത് ,സൗത്ത്, രാംകൃഷ്ണമഠം, സി.എം ഐസ്പ്ലാന്റ്, വലിയമങ്ങാട്, ഇട്ടാര്‍മുക്ക്, ഫിഷര്‍മന്‍ കോളനി, ചെറിയാമങ്ങാട,് ഗംഗേയം കെ.കെ ഐസ്പ്ലാന്റ്
എന്നീ ട്രാന്‍സ്ഫോമറുകളില്‍ കളില്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ കാളക്കണ്ടം, മണമല്‍, പാച്ചിപ്പാലം, ദര്‍ശ്ശന നെല്ലിക്കോട് കുന്ന,ു അബ്രമോളി ഹോമിയോ എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
മൂടാടി സെക്ഷന്‍ പരിധിയില്‍
എല്‍.ടി ടച്ചിംഗ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7:30 മുതല്‍ 11.30 വരെ വീമംഗലം
ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളിലും, 11:30 മുതല്‍ 2:30 വരെ മൂടാടി ഓഫീസ് ട്രാന്‍ഫോര്‍മര്‍ പരിസരങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടും.
രാവിലെ 7:30 മുതല്‍ 12:00 വരെ മുണ്ട്യാടി ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളിലും 11:00 മുതല്‍ 2.30 വരെ
ഓട്ടുകമ്പനി ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടും.
ട്രീ കട്ടിംഗ് വര്‍ക്ക് നടക്കുന്നതിനാല്‍ മുണ്ട്യാടി, വലിയഞാറ്റില്‍ കലാസമിതി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളില്‍ 9.00 മണി മുതല്‍ 12.00 വരെയും സ്പെയ്സ്ര് വര്‍ക്ക് നടക്കുന്നതിനാല്‍ വീ വണ്‍ കലാസമിതി ട്രാന്‍സ്ഫോര്‍മര്‍ പരിസരങ്ങളില്‍ 9.00 മണി മുതല്‍ 5.00 മണി വരെയും വൈദ്യുതി വിതരണം തടസപ്പെടും.