കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (15.1.2025) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (15.1.2025) വൈദ്യുതി മുടങ്ങും.
മൂടാടി സെക്ഷന്‍ പരിധിയില്‍
എല്‍.ടി ടച്ചിംഗ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7:30 മുതല്‍ 3.00 മണി വരെ നെല്ല്യാടി കരുണാവുഡ് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും.
രാവിലെ 9 മണി മുതല്‍ 5.00 മണി വരെ ഓട്ടുകമ്പനി ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ ഭാഗികമായി
വൈദ്യുതി വിതരണം തടസ്സപ്പെടും.
രാവിലെ 7:30 മുതല്‍ 11.00 വരെ നന്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും 11.00 മുതല്‍ 2.30 വരെ ഇന്ദു കമ്പോണന്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടും
അരിക്കുളം സെക്ഷന്‍ പരിധിയില്‍
കെ.എസ്.ഇ.ബി അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള വാളേരി മുക്ക്, പുളിക്കൂല്‍ മുക്ക്, നിടുംപൊയില്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍
15-01-2025 രാവിലെ 7:30 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള ടാക്കീസ് റോഡ്, അരിക്കുളം മുക്ക്, മാവട്ട്, കുറുമയില്‍ താഴ, മഠത്തില്‍ താഴ, പഞ്ഞ്യാട്ട് സ്‌കൂള്‍, നവീന, രാജീവ് കോളനി, നടുവത്തൂര്‍, നടേരി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍
രാവിലെ 9:30 മണി മുതല്‍ വൈകീട്ട് 4:30 മണി വരെ എച്ച്.ടി ലൈന്‍ മെയിന്റെനന്‍സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.