തിരുവങ്ങൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നഴ്സിങ് ഓഫീസർ നിയമനം
കൊയിലാണ്ടി: തിരുവങ്ങൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ താത്‌കാലികാടിസ്ഥാനത്തിൽ നഴ്സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഇന്റർവ്യൂ 13-ന് 11 മണിക്ക് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം.
Description: Recruitment of Nursing Officer in thiruvangoor Social Health Centre