മേപ്പയ്യൂര്‍ നെരവത്ത് കോളനി പവിത്രന് അന്തരിച്ചു
മേപ്പയ്യൂര്‍: മഠത്തുംഭാഗം നെരവത്ത് കോളനി താമസിക്കും പവിത്രന് അന്തരിച്ചു. 57 വയസായിരുന്നു.
അമ്മ: ചീരു. അച്ഛന്: പരേതനായ കണാരന്.
സഹോദരങ്ങള്‍: ലീല, യശോദ, പരേതനായ രാധ. ഭാര്യ: ഗീത. മക്കള്‍: വിഷ്ണുരാജ്, അര്‍ജുന്‍രാജ്.