മരളൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് ആനക്കുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി
കോഴിക്കോട്: മരളൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് ആനക്കുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് പേഴ്‌സ് നഷ്ടമായത്.
ആനക്കുളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് ബൈക്കില്‍ യാത്ര ചെയ്യവേയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ഐഡികാര്‍ഡും ലൈസന്‍സും പാന്‍കാര്‍ഡും അടക്കമുള്ള രേഖകള്‍ പേഴ്‌സിലുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9082261281, 9562185076 ഈ നമ്പറില്‍ അറിയിക്കുക.
Summary: Purse containing valuable documents of Maraloor resident lost while traveling from Anakkulam to Kozhikode